Post Header (woking) vadesheri

ശിവരാമൻ സ്മൃതി പുരസ്ക്കാരം വെള്ളി തിരുത്തി ഉണ്ണിനായർക്ക് സമ്മാനിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : വാദ്യകലാകാരനായിരുന്ന ഗുരുവായൂർ ശിവരാമൻ്റെ ഏഴാം ചരമവാർഷിക ദിനത്തിൽ ശിവരാമൻ സ്മൃതി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നൽകുന്ന ശിവരാമൻ സ്മൃതി പുരസ്ക്കാരം വാദ്യ കുലപതി വെള്ളി തിരുത്തി ഉണ്ണിനായർക്ക് സമ്മാനിച്ചു. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്ക്കാരം കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ ഉൽഘാടനം ചെയ്തു ഫ്രീഡം ഹാളിൽ നടന്ന ചടങ്ങിൽ ഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു .

Ambiswami restaurant

ജനു ഗുരുവായൂർ ,വി പി ഉണ്ണികൃഷ്ണൻ ബാലൻ വാറണാട്ട് , ഗുരുവായൂർ ജയപ്രകാശ്, ജോതി ദാസ് ഗുരുവായൂർ, ചൊവ്വല്ലൂർ മോഹനൻ നായർ, കക്കാട് രാജപ്പൻമാരാർ, തൃപ്രയാർ അനിയൻ മാരാർ, പ്രഭാകരൻ മണ്ണൂർ, കല്ലൂർ സുരേഷ് എന്നിവർ സംസാരിച്ചു .പരിപാടികൾക്ക് കല്ലൂർഉണ്ണികൃഷ്ണൻ,ചൊവ്വല്ലൂർ മോഹന വാരിയർ, ഗുരുവായൂർ ശശി മാരാർ, തെച്ചിയിൽ ഷൺമുഖൻ, കെ.ടി.ശിവരാമൻ നായർ ,അനിൽ കല്ലാററ് എന്നിവർ നേതൃത്വം നൽകി

Second Paragraph  Rugmini (working)