Above Pot

കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ നിര്യാതയായി .

ഗുരുവായൂർ:  കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ ( 65) നിര്യാതയായി .
ഭർത്താവ് ടി.പി അരവിന്ദൻ പിഷാരടി ( റിട്ട. കൃഷ്ണനാട്ടം വേഷം ആശാൻ)  മക്കൾ:  കൃഷ്ണകുമാർ (കൃഷ്ണനാട്ടം പാട്ട് കലാകാരൻ) ഗിരീഷ് കുമാർ, രതീഷ് മരുമക്കൾ:  രജിത, സീതാലക്ഷ്മി, സ്നേഹ 

First Paragraph  728-90

Second Paragraph (saravana bhavan

സംസ്കാരം  ശനിയാഴ്ച  ഉച്ചതിരിഞ്ഞ് 2  മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും.