Post Header (woking) vadesheri

ചക്കംകണ്ടത്ത് കക്കൂസ് മാലിന്യം കൊണ്ടുവന്ന ടാങ്കർ ലോറി ഉടമയും ജീവനക്കാരും അറസ്റ്റില്‍

Above Post Pazhidam (working)

ഗുരുവായൂർ : ചക്കം കണ്ടത്ത് കക്കൂസ് മാലിന്യം തള്ളാനെ ത്തി നാട്ടുകാർ തടഞ്ഞ
ടാങ്കര്‍ലോറി ലോറിയുടെ ഉടമയെയും ലോറിയിലുായിരുന്ന രണ്ട് ജീവനക്കാരെയും പോ
ലീസ് അറസ്റ്റു ചെയ്തു.ലോറിയുടെ ഉടമ ഒരുമനയൂര്‍ അമ്പ ല ത്ത് വീട്ടില്‍ ഡാലിം(36),ലോറിയിലെ ജീവനക്കാരായ തമിഴ്നാട് നെയ് വേലി സ്വദേശി രാമചന്ദ്രൻ (27),തമിഴ്നാട് വീഴ് പ്പുറം സ്വദേശി കു പ്പുസ്വാമി(37) എന്നിവരെയാണ് ചാവക്കാ
ട് പോലീസ് അറസ്റ്റു ചെയ്തത്.

Ambiswami restaurant

കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെ അങ്ങാടി ത്താഴം തഖ്വ മസ്ജിദിന് സമീപമാണ്ചക്കംകണ്ടം കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കാനെ ത്തിയ ലോറികാനയിൽ കുടുങ്ങിയത് .നാട്ടുകാരെ കതോടെ രക്ഷെ പ്പടാൻ ലോറി പിന്നോട്ടെടുക്കുന്നതിനിടെയാണ് തൂണില്‍ ഇടിക്കുകയും കാനയിലേക്ക്
ലോറി ചെരിയുകയും ചെയ്തത്.ലോറി ചെരിമതോടെ ജീവനക്കാരായ തമിഴ്നാട് സ്വദേശികള്‍ ലോറി ഉപേക്ഷി ച്ച് ഓടിരക്ഷെ പ്പടുകയായിരുന്നു.കാനയില്‍ നിന്ന് പൊക്കിയ ടാങ്കര്‍ ലോറിമാലിന്യം നീക്കിയ ശേഷം പോലീസ് കോടതിയില്‍ ഹാജരാക്കി.