Above Pot

റഷ്യന്‍ , അമേരിക്കന്‍ ബിഷപ്പുമാര്‍ പാലയൂര്‍ സന്ദര്‍ശിച്ചു

ചാവക്കാട് : റഷ്യന്‍ , അമേരിക്കന്‍ ഓര്‍േ ത്താഡോക്സ് സഭകളിലെ ബിഷ പ്പുമാരുടെ നേത്യത്വ ത്തിലുള്ള പ ത്തംഗ സംഘം പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം സന്ദര്‍ശിക്കാനെ ത്തി. ഹോളി സിനഡ് സെക്രട്ടറിയും കാലിഫോര്‍ണിയ ബിഷ പ്പുമായ ഡോക്ടര്‍ മാര്‍ അവ്വ റോയല്‍ , റഷ്യന്‍ ഓര്‍േ ത്താഡോക്സ് ചര്‍ ച്ചിന്‍റെ ബിഷ പ്പ് ക്ളെമന്‍റ് , കല്‍ദായ സുറിയാനി സഭയുടെ ബിഷ പ്പ് മാര്‍ ഔഗിന്‍ കുരിയാക്കോസ് എന്നിവരുടെ നേത്യത്വ ത്തിലാണ് സംഘം പാലയൂരിലെ ത്തിയത് ചിക്കാഗോയിലെ ജോര്‍ജ് തോമ കോറേപിസ്കോപ , റഷ്യന്‍ ഓര്‍േ ത്താഡോക്സ് ചര്‍ ച്ചിലെ ഫാദര്‍ സ്റ്റെഫാന്‍ , കാലിഫോര്‍ണിയായിലെ ഫാദര്‍ എഫ്റ്രേം , റഷ്യയിലെ റോണോള്‍ഡ് , ഫാദര്‍ ജാക്സ് ചാി, ഫ്രെഡി ഡോണ്‍ ഡേവീസ് , സെര്‍ഗൈ തുടങ്ങിയവരാണ് സംഘ ത്തിലുണ്ടായിരുന്നത്.

First Paragraph  728-90

റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള സംഘ ത്തിലെ ബിഷ പ്പുമാര്‍ ആദ്യമായാണ് പാലയൂര്‍ തീര്‍ഥകേന്ദ്ര ത്തിലെ ത്തുന്നത് . ത്യശൂരില്‍ നടക്കുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്ഇവര്‍ കേരള ത്തിലെ ത്തിയത് . പാലയൂരിലെ ത്തിയ സംഘം കുരിശടിയിലെ വിളക്കുകളില്‍ തിരിതെളിയി ച്ച് ദേവാലയ ത്തിലേക്ക് പ്രവേശി ച്ചു. തുടര്‍ന്ന് പ്രാര്‍ഥന നട ത്തി , മാര്‍തോമാസ്ളീഹായുടെ വിശുദ്ധ തിരുശേഷി പ്പിനെ വണങ്ങി. ബോട്ടുകുളം ,തളിയകുളം തുടങ്ങിയ ചരിത്ര സ്മാരകങ്ങളും , ചരിത്ര മ്യൂസിയവും സംഘം കണ്ടു .

Second Paragraph (saravana bhavan

പാലയൂരിന്‍റെ ചരിത്രം സംഘാംഗങ്ങള്‍ സാകൂതം കേട്ടു മനസിലാക്കി . തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാദര്‍ വര്‍ഗീസ് കരിേ പ്പരി , ട്രസ്റ്റിമാരായ സി പി ജോയ് , ജോസ് വടുക്കൂട്ട് , കെ ടി വിന്‍സെന്‍റ് , കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ ഇ എം ബാബു , സെക്രട്ടറി പിയൂസ് ചിറ്റില പ്പിള്ളി , ഇ എഫ് ആന്‍റണി , സി എം ജസ്റ്റിന്‍ ബാബു , സി കെ ആന്‍റണി , ദേവസി ചൊവ്വല്ലൂര്‍ എന്നിവരുടെ നേത്യത്വ ത്തില്‍ സംഘത്തെ സ്വീകരി ച്ചു.