Header 1 vadesheri (working)

റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ രാഘവ വാരിയർ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ കണ്ണാടി വാരിയത്ത് രാഘവ വാരിയർ (95 )നിര്യാതനായി. ഭാര്യ പരേതയായ തിരുവെങ്കിടം വാരിയത്ത് ഭാരതി വാരാസ്യാർ. മക്കൾ രാജശേഖരൻ (ഗുരുവായൂർ ക്ഷേത്രം പത്തുകാരൻ, റിട്ടയേർഡ് ധനലക്ഷ്മി ബാങ്ക് മാനേജർ )ആശ സുരേഷ് (വിദ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് )സുനന്ദ മനോജ്‌ (ബാംഗ്ലൂർ )മരുമക്കൾ പുഷ്പലത (റിട്ടയേർഡ് സീനിയർ സൂപ്രണ്ട്,കെ എസ് ഇ ബി )സുരേഷ് (റിട്ടയേർഡ് അപ്പോളോ ടയേഴ്‌സ് )എ .മനോജ്‌ കുമാർ (ബാംഗ്ലൂർ)

First Paragraph Rugmini Regency (working)