Header 1 vadesheri (working)

രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യവിലാസിനിയമ്മ നിര്യാതയായി

Above Post Pazhidam (working)

ചാവക്കാട് : കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യ കോഴിക്കുളങ്ങര കണിശേരി വിലാസിനിയമ്മ (84) നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച 3ന് വീട്ടു വളപ്പിൽ. മക്കൾ : രാജീവ് ( ടാറ്റ ചെന്നൈ ) രതീഷ് ( ബിസിനസ് ) നന്ദകുമാർ ( മെഡിക്കൽ സ്റ്റോർ ) ഹരി ( യു എസ് എ )

First Paragraph Rugmini Regency (working)