Madhavam header
Above Pot

പുന്നയൂർ നൊണ്ണംപുള്ളി ആല്യാമുണ്ണി ഹാജി നിര്യാതനായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം പരേതനായ ഊക്കയിൽ മുഹമ്മദ് മുസ്‌ലിയാർ മകൻ നൊണ്ണംപുള്ളി അലി മുഹമ്മദ് എന്ന ആല്യാമുണ്ണി ഹാജി (80) നിര്യാതനായി
ഭാര്യ കുഞ്ഞിമോൾ മക്കൾ അഷറഫ്,ഹനീഫ,ആമിന,സുബൈദ ,റഹീം,സുബൈർ മരുമക്കൾ റംല,ഫൗസിയ,അബ്ദുൽഖാദർ,ബാബു,റസിയ മാഹിറ

Vadasheri Footer