Header 1 vadesheri (working)

ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുരുവായൂർ നഗരസഭ പ്രദേശം മുഴുവൻ ഉൾപ്പെടുത്തണം. പ്രതിപക്ഷ നേതാവിന് നിവേദനം

Above Post Pazhidam (working)

ഗുരുവായൂർ -ഗുരുവായൂരിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൽ നിലവിലെ യാത്രാക്ലേശവും, അതിർത്തി കടമ്പകളും പരിഹരിച്ച് ഗുരുവായൂർ നഗരസഭ മുഴുവൻ പ്രദേശവും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു് കൊണ്ടു് പ്രതിപക്ഷ നേതാവ് .വി .ഡി .സതീശന് കോൺഗ്രസ്സ് നിവേദനം നൽകി.

First Paragraph Rugmini Regency (working)

ടെമ്പിൾ സ്റ്റേഷൻ നഗരസഭവാർഡ് കൗൺസിലർ.സി.എസ്.സൂരജിൻ്റെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു്.ഒ.കെ.ആർ.മണികണ്ഠൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറനാട്ട്, ബൂത്ത് പ്രസിഡണ്ട്. ടി.കെ.ഗോപാലകൃഷ്ണൻ, വാർഡ് പ്രസിഡണ്ട് പ്രേംകുമാർ മണ്ണുങ്ങൽ, കെ.സലീൽകുമാർ എന്നിവർ ചേർന്നാണ് ഗുരുവായൂരിൽ വെച്ച് നിവേദനം നൽകിയത് .ഇക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിയക്കാമെന്ന് നിവേദകസംഘത്തിന് അദ്ദേഹം ഉറപ്പ് നൽകി.നേരത്തെ ഈ ആവശ്യം ചൂണ്ടികാട്ടി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി .മുഖ്യമന്ത്രി.ഡി.ജി.പി, എം.എൽ.എ.എന്നിവർക്ക് നിവേദനം നൽകിയിരുന്നു.

Second Paragraph  Amabdi Hadicrafts (working)