Above Pot

പഞ്ചവടി കടപ്പുറത്ത് കര്‍ക്കിടക വാവുബലി ബുധനാഴ്ച

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്ര ത്തിലെ വാ കട പ്പുറ ത്ത് കര്‍ക്കിടക വാവുബലി 31-ന് നടക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്‍റ് വാക്കയില്‍ വിശ്വനാഥൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ബുധനാഴ്ച പുലര്‍െ ച്ച മൂന്ന് മുതല്‍ ആരംഭിക്കുന്ന പിതൃതര്‍ പ്പണം രാവിലെ പ ത്തുവരെ തുടരും.ഒരേ സമയം ആയിരം പേര്‍ക്ക് ബലിയിടാനുളള സൗകര്യമാണ് കട
പ്പുറ ത്ത് തയ്യാറാക്കുന്ന പ ന്തലുകളില്‍ ഒരുക്കുന്നത്.തലേദിവസം രാത്രി എ ത്തുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കു മെന്ന് ഭാരവാഹികള്‍ പറഞ്ഞു .വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം,പുലർച്ചെ എത്തുന്നവര്‍ക്ക് ചുക്കുകാ പ്പി വിതരണം എന്നിവയും ഉണ്ടാകും .

First Paragraph  728-90

വാഹനങ്ങള്‍പാര്‍ക്കുചെയ്യാനുള്ള വിപുലമായ സൗകര്യം ഒരുക്കും.ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ ത്തിയിടേണ്ട സാഹചര്യമില്ലെന്നും വാഹനപാര്‍ക്കിങ്ങിന് വേണ്ടി കൂടുതല്‍ സ്ഥലം ഇ ത്തവണ തയ്യാറാക്കുന്നുന്നെും ഭാരവാഹികള്‍ അറിയി ച്ചു.മേല്‍ശാ ന്തി ശിവകുമാര്‍, ശാ ന്തിമാരായ ഷൈൻ ശര്‍മ്മ ,അര്‍ജുനൻ സ്വാമി എന്നിവര്‍ ബലിതര്‍ പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കര്‍മ്മ ങ്ങള്‍ക്കായി 40-ലേറ സഹായികളും മുഴുവൻ സമയം ഉണ്ടാകും കര്‍ക്കടകവാവുബലിയുടെ ഭാഗമായി ഗണപതിഹോമവും ഭഗവത്സേവയും ക്ഷേത്ര ത്തില്‍ നടക്കും.പഞ്ചവടി വാ കട പ്പുറ ത്ത് വാവുബലിക്കുള്ള സജ്ജീകരണങ്ങള്‍ ആരംഭി ച്ചതായും ഭാരവാഹികള്‍ പറ
ഞ്ഞു .

Second Paragraph (saravana bhavan

new consultancy

രാമായണമാസാചരണത്തിന്‍റെ ഭാഗമായുള്ള വിശേഷാല്‍ കര്‍മങ്ങള്‍ ക്ഷേത്ര ത്തില്‍ നടക്കുന്നുണ്ട് .പതിനായിര ത്തിലേറെ വിശ്വാസികളെയാണ് വാവുബലി ചടങ്ങുകള്‍ക്കായി പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേർത്തു .സെക്രട്ടറി കെ.വിശ്വംഭരൻ , രക്ഷാധികാരി ടി.എ. അര്‍ജുനൻ സ്വാമി, മറ്റു ഭാരവാഹികളായ വി.രാജഗോപാല്‍, പാലെ പ്പട്ടി ദിലീപ് കുമാര്‍ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടു ത്തു.

buy and sell new