Madhavam header
Above Pot

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട് : കൂട്ടുങ്ങൽ എം ആർ ആർ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠനത്തിൽ മികച്ചുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് 85- 86 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കെഎം അഷറഫിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എച് എം . സന്ധ്യ.എം , പ്രിൻസിപ്പൽ ഷീബ എം ഡി , പി ടി എ പ്രസിഡന്റ്‌ ബഷീർ മൗലവി, വിനി എൻ വി , മൊയ്‌നു തിരുവത്ര, ഹസ്ബതലി, ബുഷ്‌റ, ബിന്ദു, ഷബീർ, ഹകീം ഇമ്പാറക്, സനിൽ , മധു എൻ വി എന്നിവർ സംബന്ധിച്ചു

Vadasheri Footer