Madhavam header
Above Pot

വ്യാപാരി വ്യവസായി സ്ഥാപക ദിനം ആഘോഷിച്ചു

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമതി ഗുരുവായൂർ യൂണിറ്റിന്റെ സ്ഥാപക ദിനം ഗുരുവായൂർ ഓഫീസിൽ യൂണിറ്റ് പ്രസിഡന്റ്‌ പി ഐ ആന്റോ ഉദ്ഘാടനംചെയ്തു .

യോഗത്തിൽ ജനറൽ സെക്രട്ടറി പുതുർ രമേഷ്കുമാർ . വൈസ് പ്രസിഡന്റ്‌ സി. ടി. ഡെന്നി, വനിതാവിംഗ് പ്രസിഡന്റ്‌ രേഖ ,വൈസ് പ്രസിഡന്റ്‌ ജയരാജ്‌ എ വി, ജോയിന്റ് സെക്രട്ടറി ജേക്കബ് , വനിതാവിംഗ് ജനറൽ സെക്രട്ടറി സ്മിത ഡേവിഡ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ജാൻസി ജോസ്, എ ബി ഷാജി എന്നിവർ സംസാരിച്ചു..യൂണിറ്റ് ട്രഷറർ മധുസൂദനൻ കേനാടത്ത് നന്ദി പറഞ്ഞു

Vadasheri Footer