Post Header (woking) vadesheri

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ: നഗരസഭ 13-ാം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 500ഓളം കിറ്റുകളാണ് വിതരണം ചെയ്തത്.പച്ചക്കറി കീറ്റ് വാർഡിലെ ആശ വർക്കർ ശ്രീദേവിയ്ക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ സി.എസ് സൂരജ് ഉദ്ഘാടനം നിർവഹിച്ചു.ശശി പട്ടത്താക്കിൽ അദ്ധ്യക്ഷത വഹിച്ചു, മുൻ കൗൺസിലർ സുഷബാബു,വി.എസ് നവനീത്, സലീൽ കുമാർ, പ്രമീള ശിവശങ്കരൻ,ജിഷ്ണു എം ,ആനന്ദ് രാമകൃഷ്ണൻ,രാജശങ്കർ,വിനു എടക്കാട്ട്,വിഷ്ണു അരവിന്ദാക്ഷൻ, ശ്രവൺ,വിഷ്ണു സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി

Ambiswami restaurant