Post Header (woking) vadesheri

നാഷണൽ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്‌സ് കുടുംബ സംഗമം.

Above Post Pazhidam (working)

ഗുരുവായുർ : നാഷണൽ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുടുംബ സംഗമം നടത്തി. കുടുംബ സംഗമം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ ഉദ്ഘാടനം ചെയ്തു ജോൺസൺ ആവോക്കാരൻ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

റിട്ടയർ ചെയ്ത പോസ്റ്റൽ ഡയറക്ടർ കെ.കെ. ജയശങ്കർ, റിട്ടേർഡ് പോസ്റ്റൽ സൂപ്രണ്ട് കെ.സി. ഫ്രാൻസിസ്, ഈ. സുകുമാരൻ, വി.ആർ. മോഹനൻ,കെ. എം. സാജൻ, കെ. രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പഴയ പെൻഷൻ പുനസ്ഥാപിക്കുക, ഗുരുവായൂരിലെ പോസ്റ്റൽ ഹോളിഡേ ഹോം തുറന്നു കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയം വഴി കേന്ദ്രസർക്കാരിനോട് യോഗം ആവശ്യപ്പെട്ടു

Second Paragraph  Rugmini (working)