Above Pot

അപർണ ബാലമുരളി മികച്ച നടി,സഹനടൻ ബിജു മേനോൻ, സംവിധായകൻ സച്ചി

ദില്ലി : ദേശിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്ഗണിനേയും തെരഞ്ഞെടുത്തു. സുരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളിയാണ് മികച്ച നടി. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും ചിത്രത്തിന് സച്ചിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്കാരം നേടി. സുരറൈ പോട്ര് ആണ് മികച്ച സിനിമ.

First Paragraph  728-90


മികച്ച നടൻ– സൂര്യ(സുരറൈ പോട്ര്), അജയ് ദേവ്ഗൺ (തൻഹാജി)

Second Paragraph (saravana bhavan

മികച്ച നടി- അപർണ ബാലമുരളി(സുരറൈ പോട്ര്)

മികച്ച സിനിമ-  സുരറൈ പോട്ര് 

മികച്ച സംവിധായകൻ- സച്ചി (അയ്യപ്പനും കോശിയും)

മികച്ച സഹതാരം- ബിജു മേനോൻ (അയ്യപ്പനും കോശിയും)

മികച്ച മലയാള സിനിമ- തിങ്കളാഴ്ച നിശ്ചയം  ( പ്രസന്ന ഹെഡ്ഗെ)

മികച്ച ഗായിക- നഞ്ചമ്മ (അയ്യപ്പനും കോശിയും)

മികച്ച സംഘട്ടന സംവിധാനം- മാഫിയ ശശി, രാജേശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)

മികച്ച ശബ്ദലേഖനം- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ (മാലിക്)

മികച്ച വിദ്യാഭ്യാസ ചിത്രം-  ‘ഡ്രീമിംഗ് ഓഫ് വേര്ഡ്സ് ‘ (നന്ദൻ)

പ്രത്യേക ജൂറി പുരസ്കാരം : സെംഖോർ

പ്രത്യേക ജൂറി പുരസ്കാരം രണ്ടാമത്തേത് – വാങ്ക് (കാവ്യ പ്രകാശ്)

മികച്ച നോണ്‍ ഫീച്ചർ ഛായാഗ്രാഹണം- നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ)

മികച്ച സിനിമാ പുസ്തകം- അനൂപ് രാമകൃഷ്ണൻ, ‘എംടി അനുഭവങ്ങളുടെ പുസ്തകം’

മികച്ച ചിത്രം (നോണ്‍ ഫീച്ചര്‍ വിഭാഗം)- റാപ്‌സഡി ഓഫ് റയിന്സ്o.- ദ മണ്സൂ ണ്‍ ഓഫ് കേരള (ശോഭ തരൂര്‍ ശ്രിനിവാസന്‍)

സിനിമ പുതുമുഖ സംവിധായകൻ: മഡോളണേ അശ്വിൻ (മണ്ടേല)

മോസ്റ്റ് ഫിലിം ഫ്രണ്ട്ലി സ്റ്റേറ്റ്– മധ്യപ്രദേശ്

സംഗീത സംവിധാനം(നോണ്‍ ഫീച്ചര്‍ വിഭാഗം)-  വിശാൽ ഭരദ്വാജ്- 1232 KMS

ബെസ്റ്റ് സിനിമാട്ടോഗ്രാഫി- നിഖിൽ പ്രദീപ്

മികച്ച സിനിമ തെലുങ്ക്– കളർഫോട്ടോ

മികച്ച സിനിമ തമിഴ്- ശിവരഞ്ജനിയും ഇന്നും സില പെൺകളും (വസന്ദ്)

മികച്ച സിനിമ കന്നഡ- ഡോലു, സാഗർ പുരാനി

മികച്ച സിനിമ ഹിന്ദി- തുളസീദാസ് ജൂനിയർ- മൃതുൽ തുളസീദാസ്

മികച്ച ഗായകൻ- രാഹുൽ ദേശ് പാണ്ഡെ

മികച്ച വിവരണം- മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍

ജനപ്രിയ ചിത്രം- താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)

മികച്ച കുട്ടികളുടെ ചിത്രം- സുമി

മികച്ച സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി 

മികച്ച പിന്നണിഗായകൻ- രാഹുൽ ദേശ്പാണ്ഡെ

മികച്ച ഛായാഗ്രഹണം- സുപ്രതീം ബോൽ (അവിജാത്രിക്)

മികച്ച തിരക്കഥ- ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)

മികച്ച സംഭാഷണം- മഡോണെ അശ്വിൻ (മണ്ടേല)

മികച്ച എഡിറ്റിംഗ്- ശ്രീകർ പ്രസാദ്

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി (കപ്പേള) 

മികച്ച വസ്ത്രാലങ്കാരം- നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)

മികച്ച ചമയം- ടിവി രാം ബാബു (നാട്യം)

മികച്ച സംഗീത സംവിധാനം- എസ് തമൻ (അല വൈകുന്ദാപുരമലു)

മികച്ച പശ്ചാത്തല സംഗീതം- ജി.വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)

മികച്ച ഗാനരചന- മനോഡജ് മുൻതാഷീർ

മികച്ച നൃത്ത സംവിധാനം- സന്ധ്യ രാജു (നാട്യം)