Header 1 vadesheri (working)

പുന്നയൂർക്കുളം നാലപ്പാട്ട് അശോകന്‍ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ മുന്‍ എം.എല്‍.എ പരേതനായ കെ.ജി. കരുണാകരന്‍ മേനോന്റെ മകന്‍ നാലപ്പാട്ട് അശോകന്‍ (66) നിര്യാതനായി. വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്. കലാമണ്ഡലം മുന്‍ അംഗമായിരുന്നു. നാലാപ്പാടന്‍ സ്മാര സമിതി ജനറല്‍ കണ്‍വീനറും വിചാര്‍ വിഭാഗ് തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: രമണി. മക്കള്‍: സംഗീത, സരിത. മരുമക്കള്‍: രാജേഷ്, സുമേഷ്.
സഹോദരങ്ങള്‍: നാരായണന്‍കുട്ടി മേനോന്‍, ഡോ. സുവര്‍ണ്ണ നാലാപ്പാട്ട്, സുധ അരവിന്ദന്‍. പരേതയായ വാസന്തി വേണുഗോപാല്‍. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് ശ്മശാനത്തില്‍

First Paragraph Rugmini Regency (working)