Header 1 vadesheri (working)

അരികനിയൂർ ചാത്തേങ്കാട്ടിൽ മുരളീധരൻ നിര്യാ തനായി

Above Post Pazhidam (working)

ഗുരുവായൂർ: അരികന്നിയൂർ മുനിമടയ്ക്കു സമീപം ചാത്തേങ്കാട്ടിൽ വീട്ടിൽ മുരളീധരൻ (70) അന്തരിച്ചു. സംസ്കാരം  ബുധനാഴ്ച ഉച്ചക്ക് 12ന്  വീട്ടുവളപ്പിൽ  നടക്കും. ഭാര്യ: അംബിക. മക്കൾ: ധന്യ, ബിന്ന്യ (ഈസി ട്രാവൽസ് ഗുരുവായൂർ ) മരുമക്കൾ: സുരേഷ് കുമാർ, സുജിത്ത്.

First Paragraph Rugmini Regency (working)