Post Header (woking) vadesheri

ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സൗജന്യമാക്കണം, ശയനപ്രദിക്ഷണ സമരവുമായി ബി ജെ പി

Above Post Pazhidam (working)

ഗുരുവായൂർ: കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കണ മെന്ന് ആവശ്യപ്പെട്ട് ബി ജെ പി ശയന പ്രദിക്ഷണ സമരം നടത്തുന്നു.

Ambiswami restaurant

ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ട പ്രതിഷേധം തിങ്കൾ വൈകീട്ട് 3 മണിക്ക് മഞ്ജുളാൽ പരിസരത്ത് പ്രതിഷേധ ശയന പ്രദിക്ഷിണം നടത്തുന്നതെന്നു നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Second Paragraph  Rugmini (working)

ശയന പ്രദിക്ഷണ സമരം ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി ഉൽഘാടനം ചെയ്യും

Third paragraph