Post Header (woking) vadesheri

മന്നത്തിന് ഗുരുവായൂരിൽ സ്മാരകം നിർമ്മിയ്ക്കണം – മനുഷ്യമതിലുമായി കോൺഗ്രസ്സ്

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് മുഖ്യ സാരഥ്യം നൽകിയ മന്നത്ത് പത്മനാഭന് ഉചിതമായ, അർഹമായ സ്മാരകം നിർമ്മിയ്ക്കണമെന്നാവശ്യപ്പെട്ടു് ,ഇക്കാര്യത്തിൽ അധികാരികൾ പുലർത്തുന്ന നിക്ഷേധാത്മക സമീപനത്തിനെതിരെ ഗുരുവായൂരിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മനുഷ്യമതിൽ തീർത്ത് കൂട്ടായ്മയൊരുക്കി –

Third paragraph

ആചരിത്ര സമരത്തിന് ഗാന്ധിജി വന്നു് ധന്യമാക്കിയ കിഴക്കെ നട സ്ക്വയർ പരിസരത്ത് തീർത്ത മനുഷ്യമതിലിൻ്റ ഉൽഘാടനം മുൻ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ നിർവഹിച്ചു.മന്നം ജയന്തിയ്ക്ക് ഗുരുവായൂർ ദേവസ്വത്തിൽ അവധി നൽകിയത് താൻ നേതൃത്വം നൽകിയ ഭരണസമിതിയാണെന്നും, സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിയ്ക്കുന്നതിന് മുൻകൈ എടുത്തതും ഞങ്ങളാണെന്നും ചന്ദ്രമോഹൻ ചൂണ്ടി കാട്ടി.

മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു ആർ.രവികുമാർ ,കെ .പി ഉദയൻ ,ബാലൻ വാറനാട്ട്, അരവിന്ദൻ പല്ലത്ത് എം.കെ.ബാലകൃഷ്ണൻ, ശിവൻ പാലിയത്ത്, പി.ഐ ലാസർ, കെ.പി.എ.റഷിദ്, സി.എസ് സൂരജ്, രേണുക ശങ്കർ,അജിത അജിത്ത്,സിൽവ ജോഷി,ജീഷ്മ സുജിത്ത് എന്നിവർ സംസാരിച്ചു.

സ്റ്റീഫൻ ജോസ്,ഷൈൻ മനയിൽ,ടി.വി.കൃഷ്ണദാസ്,എം.പ്രദീപ്, വി.എ.സുബൈർ, പ്രിയ രാജേന്ദ്രൻ,ബാബു ഗുരുവായൂർ, എ.കെ.ഷൈമിൽ, വി.കെ.ജയരാജ്‌,ബിന്ദു നാരായണൻ,മേഴ്‌സി ജോയ്,രഞ്ജിത്ത് പാലിയത്ത്,ഷൈലജ ദേവൻ,സുഷാ ബാബു സലിൽകുമാർ, ബാലകൃഷ്ണൻനായർ,ജ്യേതിശങ്കർ,, ടികെ ഗോപാലക്യഷ്ണൻ, കെ .പി മനോജ്, ജയറാം മനയത്ത്, സി.ശിവശങ്കരൻ, പി എം മുഹമ്മദുണ്ണി, പ്രമീള ശിവശങ്കരൻ, ശശി പട്ടത്താക്കിൽ, വിഎസ് നവനീത്,നവീൻ മാധവശ്ശേരി, ജോയ് തോമസ്, എം ജോയൽ, സൈനബ മുഹമ്മദുണ്ണി, ആർകെ ശങ്കരനുണ്ണി, രഞ്ജിത തെക്കാട്ടിൽ, അനീഷ്കുഞ്ഞുമോൻ,,, എന്നിവർ നേതൃത്യം നൽകി