Header 1 vadesheri (working)

മണത്തല ബേബി റോഡ് പൊന്നാരശ്ശേരി ദിനേശൻ നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് : മണത്തല ബേബി റോഡ് പൊന്നാരശ്ശേരി പരേതനായ കണ്ടപ്പു മകൻ ദിനേശൻ 69 നിര്യാതനായി .സംസ്കാരം നടത്തി .ഭാര്യ ഓമന , മക്കൾ : അനീഷ് ( ദുബായ് ) ആശ , മരുമക്കൾ : ഹിനിൽ ,നിമിഷ

First Paragraph Rugmini Regency (working)