Header 1 vadesheri (working)

ഗുരുവായൂർ മാടക്കാവിൽ ഭാസ്ക്കരൻനായർ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : കിഴക്കെ നടയിൽ മാടക്കാവിൽ ഭാസ്ക്കരൻനായർ (90 ) നിര്യാതനായി
ഭാര്യ: വിജയലക്ഷ്മി. മക്കൾ: വേണുഗോപാൽ (ഡൽഹി) ബിന്ദു, ഡോ : മണികണ്ഠൻ ( സംഗീതജ്ഞൻ)
മരുമക്കൾ: സുധ , ജയദേവൻ, ഡോ :ജയലക്ഷ്മി ( സംഗീതജ്ഞ) സംസ്കാരം: തിങ്കൾ രാവിലെ 11.30 ന് നഗരസഭ ക്രിമിറ്റോറിയത്തിൽ

First Paragraph Rugmini Regency (working)