Post Header (woking) vadesheri

മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂര്‍: മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ ഗുരുവായൂരിൽ നടക്കും. സ്വാഗത സംഘം രൂപവത്ക്കരണ യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് മേഴ്സി സാമുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഗോപകുമാർ, എം. പ്രസാദ്, കെ. രാജേഷ്, സി.എഫ്. ജോൺ, എം. ഫാസിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി. ഹനീഫ (ചെയ.), ഡിബിൻ ജെയിംസ് (ജന. കൺ.)

Arya bhavan inner