റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ചാവക്കാട് : റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും മത്സരത്തിൽ പങ്കെടുത്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാൾ പി.രാധാകൃഷ്ണൻ ക്വിസ് മാസ്റ്റർ ആയിരുന്നു. എം ആർ .ആർ .എം ഹയ്യർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപിക എം . സന്ധ്യ ക്വിസ് പ്രോഗ്രാം ഉൽഘാടനം ചെയ്തു. റിട്ടയേർഡ് ഡി.ഡി.ഇ സുമതി . കെ , പി.ടി.എ പ്രസിഡണ്ട് ബഷീർ മൗലവി , ആർ.എച്ച്.സിസി പ്രസിഡണ്ട് എം എഫ് ജോയ് , ജനറൽ സെക്രട്ടറി ടി.ഇ ജെയിംസ് , എം.കെ ഷംസുദ്ധീൻ , എ.എസ് പ്രേംസി , പി.ഐ ലാസർ , ബ്രില്ല്യന്റ് വർഗ്ഗീസ് , സരിത കുമാരി , സി.ടി മാഗി ,ബാലചന്ദ്രൻ , അബ്ദുൾ മജീദ് എന്നിവർ നേതൃത്വം കൊടുത്തു. .
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും മത്സരത്തിൽ പങ്കെടുത്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാൾ പി.രാധാകൃഷ്ണൻ ക്വിസ് മാസ്റ്റർ ആയിരുന്നു. എം ആർ .ആർ .എം ഹയ്യർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപിക എം . സന്ധ്യ ക്വിസ് പ്രോഗ്രാം ഉൽഘാടനം ചെയ്തു. റിട്ടയേർഡ് ഡി.ഡി.ഇ സുമതി . കെ , പി.ടി.എ പ്രസിഡണ്ട് ബഷീർ മൗലവി , ആർ.എച്ച്.സിസി പ്രസിഡണ്ട് എം എഫ് ജോയ് , ജനറൽ സെക്രട്ടറി ടി.ഇ ജെയിംസ് , എം.കെ ഷംസുദ്ധീൻ , എ.എസ് പ്രേംസി , പി.ഐ ലാസർ , ബ്രില്ല്യന്റ് വർഗ്ഗീസ് , സരിത കുമാരി , സി.ടി മാഗി ,ബാലചന്ദ്രൻ , അബ്ദുൾ മജീദ് എന്നിവർ നേതൃത്വം കൊടുത്തു.
ഒന്നാം സ്ഥാനം – അശ്വിൻ കൃഷ്ണ ( ജി .എച്ച്.എസ്.എസ് എരുമപ്പെട്ടി )
രണ്ടാം സ്ഥാനം – അവാനി പി.ബി ( എൽ .എഫ് സി .ജി .എച്ച്.എസ്.എസ്. മമ്മിയൂർ )
മൂന്നാം സ്ഥാനത്തിന് 7 പേർ അർഹരായി