Above Pot

കുഴിങ്ങര പൊക്കുളങ്ങര കെ പി കാദർ നിര്യാതനായി

പുന്നയൂർ : കുഴിങ്ങര പള്ളിക്ക് സമീപം പരേതനായ കണ്ടാണത് കുഞ്ഞാവുട്ടി ഹാജി മകനും ദീർഘ കാലം കുഴിങ്ങര പള്ളി പ്രസിഡന്റ്ണ്ടായിരുന്ന പൊക്കുളങ്ങര കെ പി കാദർ (96 ) നിര്യാതനായി . ഭാര്യ പരേതയായ ഐശുമ്മ
മക്കൾ അബൂബക്കർ,ജമീല,നദീറ, സുബൈദ,ആതിഖ അഷറഫ് വാഹിദാ
മരുമക്കൾ നദീറ,സൈത്,,കുഞ്ഞിമോൻ,കലാം,ശിഹാബ്,ഷൈനി,അസീസ്

First Paragraph  728-90