Header 1 vadesheri (working)

തിരുവെങ്കിടം കുരുവട്ടി കേശവൻ നായർ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ: തിരുവെങ്കിടം കുമാർ നഗറിൽ നങ്ങാക്കിൽ കേശവൻ നായർ മകൻ കുരുവട്ടി കേശവൻ നായർ (88) (വിമുക്ത ഭടൻ)നിര്യാതനായി.ഭാര്യ: പരേതയായ കാരാട്ട് രമാഭായ്
മകൾ: ജയലക്ഷ്മി
മരുമകൻ: സന്ദകുമാർ ചങ്കത്ത് (സരിത സ്റ്റുഡിയോ)
ശവസംസ്ക്കാരം ഒക്ടോബർ 3ന് പാമ്പാടി ഐവർമoത്തിൽ വെച്ച് 12 മണിക്ക്

First Paragraph Rugmini Regency (working)