NewsObituary മണത്തല കെ ആർ പി ദേവരാജൻ നിര്യാതനായി Last updated Dec 4, 2025 Share ചാവക്കാട് : മണത്തല കണ്ടരാശ്ശേരി പരേതനായ പറങ്ങു (കെ ആർ പി) മകൻ ദേവരാജൻ (78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11ന് ഭാര്യ സ്വയംപ്രഭ, മകൻ ബാബുരാജ് ( അക്ബർ ട്രാവൽസ് ചാവക്കാട്), മരുമകൾ ഹിമ ബാബു രാജ്. (മണത്തല കാണക്കോട്ട് സ്കൂൾ ഹെഡ്മിസ്ട്രസ്. ) Share FacebookTwitterGoogle+ReddItWhatsAppPinterestEmail