Above Pot

കോട്ടപ്പടി തരകൻ വീട്ടിൽ ഫ്രാൻസിസ് മകൻ പോൾ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി തരകൻ വീട്ടിൽ ഫ്രാൻസിസ് മകൻ പോൾ (69)നിര്യാതനായി. സംസ്കാരകർമ്മം വ്യാഴാഴ്ച്ച രാവിലെ 10 ന് എളംകുളം ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ – എലിസബത്ത് പോൾ (വേലൂർ നീലങ്കാവിൽ കുടുംബാംഗം)
മക്കൾ – പ്രാൺ പോൾ, പ്രിയ പോൾ, പ്രജിത് പോൾ മരുമക്കൾ – ജിനോ പ്രാൺ, ഷമ്മി ഡൊമിനിക്, അനീറ്റ പ്രജിത്

First Paragraph  728-90