Header 1 vadesheri (working)

കോട്ടപ്പടി കോലോഴി ചന്ദ്രശേഖരൻ നിര്യാതനായി.

Above Post Pazhidam (working)

ഗുരുവായൂർ: ആനത്താവളം കിഴക്കെപടിക്ക് സമീപം കോട്ടപ്പടി കോലോഴി ചന്ദ്രശേഖരൻ (93) നിര്യാതനായി. റിട്ട. ടെലികമ്യൂണിക്കേഷൻ വകുപ്പ് എ.ഡി.ജിയാണ്. ഭാര്യ: ഭാഗീരഥി.
മക്കൾ: അനിത, ലതിക, അജിത്, ഡോ. സിന്ധു.

First Paragraph Rugmini Regency (working)

മരുമക്കൾ: ഹരീന്ദ്രനാഥ്, രാജീവ്, ഹേമ, ഡോ. രവീന്ദ്രൻ. സംസ്കാരം തിങ്കാഴ്ച ഉച്ചക്ക് 1.30ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ