Header 1 vadesheri (working)

ഗുരുവായൂരിൽ കറുപ്പണിഞ്ഞ് കോൺഗ്രസ് പ്രതിഷേധം

Above Post Pazhidam (working)

ഗുരുവായൂർ : കെ.പി.സി.സി.ഓഫീസ് ഉൾപ്പടെ അക്രമിച്ച സി.പി.എം കാടത്തത്തിനെതിരെ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .കറുത്ത വസ്ത്രങ്ങളും, കറുത്ത മാസ്ക്കുകളും ധരിച്ച്പടിഞ്ഞാറെ നടയിൽ നിന്നു് ആരംഭിച്ച പ്രകടനം പിണറായി വിജയൻ്റെ കോലമേന്തിനഗരം ചുറ്റി കിഴക്കെനട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ്റെ അധ്യക്ഷതയിൽ ചേർന്നസമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻവാറണാട്ട് ഉൽഘാടനം ചെയ്തു,

First Paragraph Rugmini Regency (working)

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ മുഖ്യപ്രഭാഷണം നടത്തി നേതാക്കളായ.സി.എസ് സൂരജ്, നിഖിൽജി കൃഷ്ണൻ, കെ.പി.എ.റഷീദ്,ശിവൻ പാലിയത്ത്, ടി.വി.കൃഷ്ണ ദാസ്, സ്റ്റീഫൻ ജോസ്, ശശി വല്ലാശ്ശേരി, ബാബു ഗുരുവായൂർ, ബിന്ദു നാരായണൻ, വി.എ.സുബൈർ, വി.എസ് നവനീത്, പ്രദീഷ് ഒടാട്ട്, രഞ്ജിത് പാലിയത്ത് എന്നിവർ സംസാരിച്ചു പി.കെ ജോർജ്. രാമൻ, പല്ലത്ത്, ജോതിശങ്കർ,ഫിറോസ് പുതുവീട്ടിൽ, പി.കെ.ഷനോജ്, കെ.പി.മനോജ്,ആനന്ദ് രാമകൃഷ്ണൻ, കൃഷ്ണപ്രസാദ് പൈക്കാട്ട്, കെ.സി.സുമേഷ്, ജോയൽ ചാലക്കൽ, സുജിത്ത് എൽ. സി.ജെ.റെയ്മണ്ട് മാസ്റ്റർ, പോളി, ഗോപി മനയത്ത് എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)