

ചാവക്കാട്: ബ്ലാങ്ങാട് സിദ്ദീഖ് പള്ളിക്ക് സമീപം പരേതനായ കണ്ണൻകേരൻ കൃഷ്ണൻ മാസ്റ്റർ ഭാര്യ മീനാക്ഷി (95) നിര്യാതയായി.സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം.

മക്കൾ: കെ.കെ. മധുസൂദനൻ
(ചാവക്കാട് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട്) കെ.കെ. സേതുമാധവൻ
(ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ട്രഷർ,
ബാബുരാജ് ബസ്സ് ഉടമ ). ശാന്താഭായ് കുസുമജബാല, താരാഭായ്,
തുളസീബായ്. പരേതനായ ബാബു രാജ്
മരുമക്കൾ: ബഹുലേൻ , വിശ്വനാഥൻ,
മീര, ദിവ്യ. പരേതരായ വേലായുധൻ, സഹദേവൻ
