Header 1 vadesheri (working)

ചാവക്കാട്ടെ കെ.വി.മുഹമ്മദ് (മന്ത്രി മുഹമ്മദ്) നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട്: മുസ്‌ലിം ലീഗിന്റെ പഴയ കാല നേതാവ് തെക്കന്‍ പാലയൂര്‍  കൊങ്ങണം വീട്ടില്‍ മുഹമ്മദ് (മന്ത്രി മുഹമ്മദ്) (86) നിര്യാതനായി  അന്നത്തെ ചന്ദ്രിക റീഡേഴ്‌സ് ഫോറം പ്രവര്‍ത്തനത്തില്‍  സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ് തെക്കന്‍പാലയൂര്‍ ബദ്‌രിയ്യ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ് , ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. റുക്കിയയാണ് ഭാര്യ,  മക്കള്‍  കെ.എം.സാദിക്ക്  (ബഹ്‌റൈന്‍) ലത്തീഫ് പാലയൂര്‍ (മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി) കമര്‍ ഭാനു, നജ്മ, ഷംസിയ മരുമക്കള്‍  കമറുദ്ധീന്‍, റഷീദ്, ശംസുദ്ധീന്‍, നസ്രത്ത്, ജസീറ.

First Paragraph Rugmini Regency (working)

.