
കെ ആർ എം യു ജില്ല ഭാരവാഹികൾ

കൊല്ലം : കേരള റിപ്പോട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ ഭാരവാഹികൾ:-
ചെമ്പകശ്ശേരി ചന്ദ്രബാബു (പ്രസിഡൻ്റ്)
ഷാനവാസ് കുളത്തൂപ്പുഴ (ജനറൽ സെക്രട്ടറി)
അനിൽകുമാർ പുനലൂർ, റിഷാദ് കണ്ണനെല്ലൂർ (വൈസ് പ്രസിഡൻ്റ് മാർ)

സി.സന്തോഷ് കുമാർ കൊല്ലം, മോഹനൻ പിള്ള മുഖത്തല (സെക്രട്ടറിമാർ)
ഷൈജു പത്തനാപുരം (ഖജാൻജി)
തൗഫീക്ക് കണ്ണനെല്ലൂർ, സുബി പുനലൂർ,ശരത്ത് കുളത്തൂപ്പുഴ, എസ്.വി. അഖിൽ, വിഷ്ണു, ബിജോ പുനലൂർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.