Post Header (woking) vadesheri

ഇന്ധന-പാചക വില വർദ്ധന, പ്രതിഷേധ സമരവുമായി കോൺഗ്രസ്സ്

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ: സർക്കാരുകളുടെ മൗനാനുവാദത്തോടെ അനുദിനം ഉയർന്ന് കൊണ്ടിരിയ്ക്കുന്ന ഇന്ധന-പാചകഗ്യാസ് വിലവർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.ഗുരുവായൂർ കിഴക്കെ നടയിൽ പെട്രോൾ പമ്പിന് സമീപം ചേർന്ന പ്രതിഷേധ ധർണ്ണ ഡി.സി.സി.സെക്രട്ടറി.വി.വേണുഗോപാൽ ഉൽഘാടനം ചെയ്തു.

Second Paragraph  Rugmini (working)

Third paragraph

മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ,,,,നേതാക്കന്മാരായ ആർ.രവികുമാർ, കെ.പി.ഉദയൻ, .
പി.ഐ.ലാസർ മാസ്റ്റർ,ബാലൻ വാറണാട്,അരവിന്ദൻ പല്ലത്ത്, കെ പി എ റഷീദ്, ശശിവാറണാട്, എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ മടപ്പാട്ടിൽ,ശിവൻപാലിയത്ത്, സി എസ് സൂരജ്, മേഴ്സി ജോയ്, രഞ്ജിത്ത് പാലിയത്ത്, സി എസ് ജയരാജ്, എന്നിവർ സംസാരിച്ചു