Header 1 vadesheri (working)

ഇമ്പാർക്ക് കുഞ്ഞിമുഹമ്മദ് ഭാര്യ കദീജക്കുട്ടി നിര്യാതയായി

Above Post Pazhidam (working)

ചാവക്കാട്: ആശുപത്രി റോഡ് ജംഗ്ഷൻ , പരേതനായ ഇമ്പാർക്ക് കുഞ്ഞിമുഹമ്മദ് ഭാര്യ കദീജക്കുട്ടി (84) നിര്യാതയായി. മക്കൾ: മുബാറക് ഇമ്പാർക്ക്, ജമാൽ ഇമ്പാർക്ക്, ഹക്കീം ഇമ്പാർക്ക് (വൈറ്റ് കോളർ), നൂർജഹാൻ, ഹസീന. മരുമക്കൾ: മുഹമ്മദ് ഇക്ബാൽ (വൈറ്റ് കോളർ), മൊയ്‌നുദ്ധീൻ (ഖത്തർ), ജസീറ, സബീന

First Paragraph Rugmini Regency (working)