Post Header (woking) vadesheri

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരന്റെ മാതാവ് നിര്യാതയായി.

Above Post Pazhidam (working)

തൃശൂർ : ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരന്റെ മാതാവ് കോളങ്ങാട്ടുകര പൂലോത്ത് സരോജിനി അമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ ഉണിക്കാട്ട് മണി നായർ .പി.സുകുമാരൻ, പി.സുലോചന, പി.സുധ, പി.സുരേന്ദ്രൻ (വൈസ് പ്രസി ഡണ്ട് ലോധ ഗ്രൂപ്പ്, മുംബൈ) എന്നിവരാണ് മറ്റു മക്കൾ .മരുമക്കൾ :- ചിത്ര, രാമചന്ദ്രൻ മഠത്തിൽ,ബിന്ദു, രജനി, പരേതനായ ചീരാത്ത് രാമചന്ദൻ .

Ambiswami restaurant