Above Pot

അ​ത്‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ര്‍ ത​ല​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മരണത്തിന് കീഴടങ്ങി .

കോ​ട്ട​യം: സം​സ്ഥാ​ന ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ര്‍ ത​ല​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി മരണത്തിന് കീഴടങ്ങി. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യും മേ​ലു​കാ​വ് ചെ​വ്വൂ​ര്‍ കു​റി​ഞ്ഞം​കു​ളം ജോ​ര്‍​ജ് ജോ​ണ്‍​സ​ന്‍റെ മ​ക​നു​മാ​യ അ​ഫീ​ല്‍ ജോ​ണ്‍​സ(16)​നാ​ണു മ​രി​ച്ചത്.

First Paragraph  728-90

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ചത്​. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ നാ​ലി​നാ​ണ് ഹാ​മ​ര്‍ ത​ല​യി​ല്‍ വീ​ണ് അ​ഫീ​ലി​ന് പ​രി​ക്കേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​യു​ട​ന്‍ ത​ന്നെ വി​ദ്യാ​ര്‍​ഥി​യെ ര​ണ്ടു ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രു​ന്നു. സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

Second Paragraph (saravana bhavan