Above Pot

ഗുരുവായൂരിൽ തെരുവിൽ കഴിയുന്നവരെ ക്യാമ്പിലേക്ക് മാറ്റും : നഗര സഭ ചെയർമാൻ

ഗുരുവായൂർ. ഗുരുവായൂർ ക്ഷേത്രപരിസരത്തും തെരുവുകളിലും കഴിയുന്നവരെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടങ്ങുന്ന ക്യാമ്പിലേക്ക്മാറ്റു മെന്നു നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് അറിയിച്ചു . ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും

First Paragraph  728-90

Second Paragraph (saravana bhavan

.ഇവിടെ കോവിഡ് ബാധിതർക്കും അല്ലാത്തവർക്കും മായി പ്രത്യേക ക്യാമ്പാണ് തയ്യാറാക്കിയിരിക്കുന്നത്. എല്ലാ വാർഡുകളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ക്രമികരിക്കുന്നതിന് ആർ ആർ ടി ഓഫീസ് തുടങ്ങും. പുതുതായി നാല് ആംബുലൻസ് കൂടി ലഭ്യമാക്കുന്നതിന് ആർ ടി ഓഫീസുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചു. കൂടാതെ രണ്ടു വാഹനങ്ങൾ കൂടി ഉൾപ്പെടുത്തും.
നഗരസഭയുടെ വിവാഹ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വെക്കും.

അർബൻ ഹെൽത്ത് സെന്ററിൽ നിലവിൽ ഉള്ള ഡോക്ടർക്ക് പുറമെ ഒരു ഡോക്ടറെ കൂടി നിയമിക്കുന്നതിന് അനുമതി ലഭിച്ചതായും. തുടർന്ന് 24 മണിക്കുറും ആശുപത്രി പ്രവർത്തിപ്പിക്കും.
ഹെൽപ്പ് ഡെസ്ക്, വാർ റൂം എന്നിവയുടെ വിപുലീകരിക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സന്നദ്ധരായി കേന്ദ് സംസ്ഥാന സർവ്വീസുകളിൽ നിന്നും വിരമിച്ച ആരോഗ്യ വിഭാഗം ജീവനക്കാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും എൻ എസ് എസ് , എൻ സി സി വളണ്ടിയർമാരുടെയും സേവനം ഉപയോഗപ്പെടുത്തു

നഗരസഭയുടെ വിവിധ ക്യാമ്പുകളിലേക്കും,
കോവിഡ്പ്ര തിരോധങ്ങൾക്കാവശ്യമായ സാധനങ്ങൾ തരാൻ തയ്യാറുള്ളവരിൽ നിന്ന് ശേഖരിക്കുന്നതിനായി നഗരസഭയിൽ കളക്ഷൻ സെന്റർ രൂപീകരിക്കാൻ തീരുമാനിച്ചു.
നഗരസഭ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്
ചെയർമാ ന്റെ അധ്യക്ഷതയിൽ വൈസ് ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാന്റിംഗ്ക മ്മിറ്റി ചെയർമാൻ, സെക്രട്ടറി, നോഡൽ ഓഫീസർ , സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരെ ഉൾപ്പെടുത്തി കോർ ടീം രൂപീകരിച്ചതായും ചെയർമാൻ അറിയിച്ചു