Header 1 vadesheri (working)

ഗുരുവായൂരില്‍ ഇന്നും കൊവിഡ് മരണം

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ : ഗുരുവായൂരില്‍ ഇന്നും കൊവിഡ് മരണം. പടിഞ്ഞാറെനടയില്‍ കുറ്റിക്കാട്ടില്‍ വീട്ടില്‍ പാണ്ഡുരംഗ് 69 ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കല്‍പ്പനയാണ് ഭാര്യ. കവിത, പ്രിയങ്ക, സന്ധ്യ, ശുഭ എന്നിവര്‍ മക്കളാണ്. ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 46 ആയി .ഇന്നലെ മാത്രം നാലുപേരാണ് കോവിഡ് ബാധിച്ചു മരിച്ചത്