Above Pot

ഗുരുവായൂരിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു

ഗുരുവായുർ :  കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു ചാമുണ്ഡേശ്വരി നായനാർ റോഡിൽ കുറ്റിക്കാട്ട് രാജഗോപാലൻ (67 )ആണ് മരിച്ചത്. കോവിഡ് ബാധിതനായി.ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത് .ഭാര്യ: മംഗളം. മക്കൾ: മഞ്ജു, മഹേഷ്. മരുമക്കൾ : പ്രഭാത്, രമ്യ.സംസ്കാരം ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടന്നു.

First Paragraph  728-90