Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രോൽസവം
നാട്ടുകാരുടെ പൊതുയോഗം 31 ന്

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിലെ 2023 വർഷത്തെ തിരുവുത്സവം വിജയകരമായി നടത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നാട്ടുകാരുടെ പൊതുയോഗം നാളെ (ജനുവരി 31,ചൊവ്വാഴ്ച.) ചേരും.

Ambiswami restaurant

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 2.30 ന് ദേവസ്വം ഓഫീസിലെ കുറൂരമ്മ ഹാളിലാണ് യോഗം. ഈ യോഗത്തിൽ നിന്നാണ് വിവിധ സബ് കമ്മറ്റികളെ തിരഞ്ഞെടുക്കുക

Second Paragraph  Rugmini (working)