Post Header (woking) vadesheri

യു. ഡി. എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.

Above Post Pazhidam (working)

ചാവക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഗുരുവായൂര്‍ നിയോജകമണ്ഡലം യു. ഡി. എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.ചാവക്കാട് മുന്‍സിപ്പല്‍ സ്‌ക്വയറില്‍ വെച്ച് നടന്ന ധര്‍ണ്ണ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ് ചെയര്‍മാന്‍ ആര്‍. വി. അബ്ദുറഹീം അധ്യക്ഷത വഹിച്ചു. കെ. നവാസ്,കെ.പി. ഉമ്മര്‍, ആര്‍.പി. ബഷീര്‍, കെ. വി. ഷാനവാസ്,മന്ദലാംകുന്ന് മുഹമ്മദുണ്ണി,കെ. കെ.കാര്‍ത്ത്യായിനി ടീച്ചര്‍,തോമസ് ചിറമ്മല്‍, മിസിരിയ മുസ്താഖ്,ജലീല്‍ വലിയകത്ത്,പി. എ. ഷാഹുല്‍ ,മൂക്കൻ കാഞ്ചന എന്നിവർ സംസാരിച്ചു

Ambiswami restaurant