Header 1 vadesheri (working)

ഗുരുവായൂരപ്പന് വഴിപാടായി 26 ലക്ഷം രൂപയുടെ വജ്രകിരീടം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയിൽ ശ്രീനിധി ഇല്ലത്ത് ശിവകുമാർ പത്‌നി വത്സല എന്നിവരാണ് വഴിപാട് സമർപ്പണം നടത്തിയത്. പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി.പ്രശാന്ത്, പി.ഗോപിനാഥൻ, അഡ്മിനിസ്‌ട്രേറ്റർ സി.വി.ശിശിർ എന്നിവർ ചേർന്ന് കിരീടം ഏറ്റുവാങ്ങി. ശംഖഭിഷേകം കഴിഞ്ഞ് മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരി കിരീടം ഗുരുവായൂരപ്പന് അണിയിച്ചു. ഈജിപ്തിലെ കെയ്‌റോയിൽ ഉദ്യോഗസ്ഥനാണ് ശിവകുമാർ

First Paragraph Rugmini Regency (working)