Majlis ayurvedic

ഗുരുവായൂർ സ്വദേശി യു എ യിൽ നിര്യാതനായി

Majlis ayurvedic

Vadasheri

ഗുരുവായൂർ . ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം )
താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി ഭാര്യ ഷമി, മക്കൾ ലുബന, ഷഹല , ഷാലിമ. എല്ലാവരും ഷാർജയിൽ . ഖബറടക്കം ഷാർജയിൽ നടത്തി.

Astrologer

.

Astrologer