Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്ര കാർമിക് സംഘ് കുടുംബ സംഗമം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര കാർമിക് സംഘ് (ബി എം എസ് )കുടുംബ സംഗമം ബി എം എസ് സംസ്ഥാന വൈ :പ്രസിഡന്റ്‌ ശിവജി സുദർശൻ ഉത്ഘാടനം ചെയ്തു, ദേവസ്വം ചെയർമാൻ കെ. മോഹൻദാസ്, അഡ്വ :എ വേലായുധൻ, കേന്ദ്ര കയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയററ്റർ എ രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ്‌ എ സി കൃഷ്ണൻ, സെക്രട്ടറി എം കെ ഉണ്ണികൃഷ്ണൻ, സേതു തിരുവെങ്കിടം, വി സി സുനിൽ കുമാർ,സുരേഷ് ബാബു, സത്യൻ, സുജാത രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു, യൂണിയൻ പ്രസിഡന്റ്‌ ടി സി സേതുമാധവൻ അധ്യക്ഷത വഹിച്ചു

First Paragraph Rugmini Regency (working)

buy and sell new