Madhavam header
Above Pot

ഐക്കരപുത്തൻ വീട്ടിൽ ഗോപാലകൃഷ്ണകുറുപ്പ് നിര്യാതനായി

ഗുരുവായൂർ: പടിഞ്ഞാറെ നട എരങ്ങത്തേയിൽപറമ്പ് ഐക്കരപുത്തൻ വീട്ടിൽ പരേതനായ വാസുദേവക്കുറുപ്പ് മകൻ ഗോപാലകൃഷ്ണകുറുപ്പ് (70) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 12ന് പാമ്പാടി ഐവർമഠത്തിൽ. ശങ്കരിയമ്മയാണ് മാതാവ്. ഭാര്യ: രാജലക്ഷ്മി കുഞ്ഞമ്മ.

Astrologer

മക്കൾ: ഹരികൃഷ്ണൻ, രഘുനാഥ്‌, നന്ദഗോപൻ. മരുമക്കൾ: അനിത, അശ്വതി, സൂര്യ. സഹോദരങ്ങൾ: ഓമനയമ്മ, ലക്ഷ്മിയമ്മ, ഉഷാകുമാരി, അച്യുതക്കുറുപ്പ് (ജനറൽ സെക്രട്ടറി – ഗുരുവായൂർ നായർ സമാജം), പരേതരായ ശാന്തകുമാരി, സദാശിവക്കുറുപ്പ്, ബാലകൃഷ്ണക്കുറുപ്പ്

Vadasheri Footer