Post Header (woking) vadesheri

വി രതീശൻ തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ

Above Post Pazhidam (working)

തൃശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ പൊതുനിരീക്ഷകനായി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ വി. രതീശനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ചു. മുൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഇദ്ദേഹം കണ്ണൂർ സ്വദേശിയാണ്

Arya bhavan inner

Second Paragraph  Sarovaram(working)