പ്രിൻസി എ തറയിലിന് ഹിന്ദിയിൽ ഡോക്ടറേറ്റ്
ഗുരുവായൂർ: കണ്ണൂർ യൂണിവേഴ്സിറ്റി പഠന കേന്ദ്രമായി മലയാളത്തിലെയും ഹിന്ദിയിലെയും തെരഞ്ഞെടുത്ത ദളിത് നോവലുകളെ കുറിച്ച് പഠനം നടത്തി പ്രിൻസി എ തറയിലിന് ഡോക്ടറേറ്റ് . കുന്നംകുളം ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപികയാണ്. ഗുരുവായൂരിലെ മാധ്യമം ലേഖകൻ ലിജിത്ത് തരകന്റെ ഭാര്യയാണ് ‘ . തലശ്ശേരി ബ്രണ്ണൻ കോളെജ് ഹിന്ദി വിഭാഗം അധ്യാപകൻ ഡോ. കെ.വി മുരളീധരൻപിള്ളയുടെ കീഴിലാണ് ഗവേഷണം നിർവ്വഹിച്ചത്