Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പ് പരമ്പരകൾ, ഉന്നതതല അന്വേഷണം നടത്തണം : കോൺഗ്രസ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പ് പരമ്പരകൾക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നും, കെടുക്കാര്യസ്ഥത തുടർക്കഥയാകുന്ന ഭരണസമിതി രാജിവെച്ച് പുറത്ത് പോകണമെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു ദേവസ്വത്തിനെതിരെ പ്രതിഷേധ പരിപാടി നടത്തുവാനും യോഗം തീരുമാനിച്ചു, യോഗം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി ടി.എസ്.അജിത്ത് ഉൽഘാടനം ചെയ്തു,

Ambiswami restaurant

Second Paragraph  Rugmini (working)

മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ്അധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡൻ്റ് സി.എ.ഗോപപ്രതാപൻ . നേതാക്കളായ ബാലൻ വാറണാട്, അരവിന്ദൻ പല്ലത്ത്, പി.ഐ.ലാസർ, പി.കെ.രാജേഷ്ബാബു, സി.എസ്.സൂരജ്,ശിവൻ പാലിയത്ത്, നിഖിൽ.ജി.കൃഷ്ണൻ,വി.കെ.ജയരാജ്, രഞ്ജിത്ത് പാലിയത്ത്, ബിന്ദുനാരായണൻ, സ്റ്റീഫൻ ജോസ്, ഷൈൻമനയിൽ, പ്രതീഷ്ഒടാട്ട്, എ.കെ.ഷൈമൽ, പി.കെ.ജോർജ്, വി.എ.സുബൈർ മേഴ്സിജോയ്, പ്രിയ രാജേന്ദ്രൻ,രേണുക ശങ്കർ, പ്രമീള ശിവശങ്കരൻ, എന്നിവർ സംബന്ധിച്ചു,,,