Post Header (woking) vadesheri

ചിത്രക്കൂട്ട് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ചിത്രക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. പൂമലയുടെ ഹൃദ്യ സൗന്ദര്യം തൃശൂർ ജില്ലയിലെ 13 ചിത്രകാരന്മാരും ചിത്രകാരികളും ക്യാൻവാസിലേക്ക് പകർത്തി. ചിത്രകാരന്മാരായ ജെയ്സൻ ഗുരുവായൂർ, എം.രാധ, സുബൈർ നമ്പഴിക്കാട്, ഹുസൈൻ, രണദേവ് മാധവൻ, തുടങ്ങിയവർ സംസാരിച്ചു.

Ambiswami restaurant

കൂടാതെ സുരാസ് പേരകം , ഗോപീകൃഷ്ണൻ, ലത, ജയപ്രകാശ്, ജോമി, രമേഷ് ബാലാമണി, ബാബു, അഭിജിത് തുടങ്ങിയവർ ചിത്രരചനയിൽ പങ്കെടുത്തു. പൂമല ഡാം കെയർ ടേക്കർ രൻജിനിമോൾ ഉൽഘാടനം നിർവ്വഹിച്ചു. കൂടാതെ ചിത്ര പ്രദർശനം കാണുവാനും നിരവധി സന്ദർശകർ എത്തിയിരുന്നു.

Second Paragraph  Rugmini (working)