Post Header (woking) vadesheri

ചാവക്കാട് മുനിസിപ്പൽ യു.ഡി.എഫ് ഓഫീസ്ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

Arya bhavan inner

ചാവക്കാട് : . ചാവക്കാട് മുനിസിപ്പൽ യു.ഡി.എഫ് ഓഫീസ് കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ അബ്‌ദുൾ റഹിമാന്‍കുട്ടി ഉൽഘാടനം ചെയ്തു . ചെയർമാൻ കെ.വി ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ ഹംസക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

Second Paragraph  Sarovaram(working)

അഡ്വ: ടി എസ്.അജിത്ത്
സി. എ.ഗോപപ്രതാപൻ,
കെ. എച്ച്. ഷാഹുൽ ഹമീദ്, കെ.വി.സത്താർ, ടി. എച്ച്. റഹീം,കെ.വി.യൂസഫ് അലി, വി. ബി. അഷ്‌റഫ്‌,അനിത ശിവൻ,അസ്മത്തലി,ഫൈസൽ കാനാപുള്ളി, പി.പി ഷാഹു, ബുഷ്‌റ യൂനസ് എന്നിവർ സംസാരിച്ചു
ഹനിഫ് ചാവക്കാട് സ്വാഗതവും ഇസ്ഹാഖ് മണത്തല നന്ദിയും പറഞ്ഞു.

Third paragraph Saravan bhavan