ചാവക്കാട് പഞ്ചവടി അമാവാസി ഉത്സവം
ചാവക്കാട്: വര്‍ണകാവടികളും വാദ്യമേളങ്ങളും ഗജവീരന്‍
മാരുമെല്ലാം അണിനിരന്ന എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായ
ണക്ഷേത്ര ത്തിലെ അമാവാസി ഉത്സവം ഉത്സവപ്രേമികളുടെ മനം കു
ളിര്‍ പ്പി ച്ചു. രാവിലെ ക്ഷേത്രഭരണസംഘ ത്തിന്‍റെ എഴുന്നള്ളി പ്പ് അവി
യുര്‍ ചക്കന്നാ ത്ത് ഖളൂരിക ഭഗവതിക്ഷേത്ര ത്തില്‍ നിന്ന് ആരംഭി ച്ചതോ
ടെ ഉത്സവ ത്തിന് തുടക്കമായി.ക്ഷേത്ര ത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍
ക്ക് ത ന്ത്രി അഴക ത്ത് ശാസ്തുശര്‍മ്മന്‍ നമ്പൂ തിരി പ്പാട്, മേല്‍ശാ ന്തി രാ
മചന്ദ്രന്‍ അരിമ്പൂ ര്‍, ഷൈന്‍ ശര്‍മ്മ ശാ ന്തി എന്നിവര്‍ കാര്‍മ്മി കത്വം വ
ഹി ച്ചു.
ഉച്ചക്ക് വടക്കുഭാഗം ഉത്സവാഘോഷകമ്മി റ്റിയുടെ പകല്‍പൂരം
എടക്കഴിയൂര്‍ നാലാംകല്ല് വാക്കയില്‍ ശ്രീഭദ്ര ക്ഷേത്ര ത്തില്‍ നിന്നും തെ
ക്കുഭാഗം ഉത്സവാഘോഷ കമ്മി റ്റിയുടെ പകല്‍പൂരം എടക്കഴിയൂര്‍
മുട്ടില്‍ അയ്യ പ്പ3കാവ് ക്ഷേത്ര ത്തില്‍ നിന്നും ആരംഭി ച്ചു.ക്ഷേത്രഭരണ
സംഘ ത്തിന്‍റെയും തെക്കും വടക്കും വിഭാഗങ്ങളുടെയും എഴുന്നള്ളി
പ്പുകള്‍ വൈകീട്ട് ക്ഷേത്ര ത്തിലെ ത്തി കൂട്ടിയെഴുന്നള്ളി പ്പ് നട ത്തി.ക്ഷേത്ര
ഭരണസംഘ ത്തിന് വേണ്ടി ചിറയ്ക്കല്‍ കാളിദാസന്‍ ഭഗവാന്‍റെ തിട
മ്പേ റ്റി. ഫാന്‍സി വെടിക്കെട്ട്, നാടകം എന്നിവയും ഉണ്ടായി യി..ക്ഷേത്രഭരണസം
ഘം പ്രസിഡന്‍റ് വിശ്വനാഥന്‍ വാക്കയില്‍, സെക്രട്ടറി വേഴംപറമ്പ ത്ത്
രാജന്‍, ഭാരവാഹികളായ കോങ്ക ത്ത് വിശ്വംഭരന്‍, പ ന്തായി രാജന്‍, ഞാ
ലിയില്‍ ഗോപി, ടി.എ.അര്‍ജുനന്‍ സ്വാമി എന്നിവര്‍ നേതൃത്വം നല്‍കി.